കുതിരപ്പച്ച
വിളഭംഗി മെരുക്കാത്ത
പച്ചക്കുതിപ്പുണ്ട് ഭൂമിയില്‍.
എത്ര കിള്ളിപ്പറിച്ചാലും
പിന്നെയുമതില്‍ ഉയിര്‍ക്കും
ഓരോ സൂര്യച്ചുംബനത്തിലും
മഴനനയിലും ആയിരമുയിര്‍കള്‍.
കളയും വിളയും പിരിക്കാതൊരു
ഭൂമിയുടെ സ്വതഭാവം.
വിളഭംഗി മെരുക്കാത്ത
പച്ചക്കുതിപ്പുണ്ട് ഭൂമിയില്‍.
എത്ര കിള്ളിപ്പറിച്ചാലും
പിന്നെയുമതില്‍ ഉയിര്‍ക്കും
ഓരോ സൂര്യച്ചുംബനത്തിലും
മഴനനയിലും ആയിരമുയിര്‍കള്‍.
കളയും വിളയും പിരിക്കാതൊരു
ഭൂമിയുടെ സ്വതഭാവം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ