രുചിപാകം അറിയില്ല,ഇല വിളമ്പാന്‍ അറിയില്ല,കറി വിളമ്പാനൊട്ടും, എങ്കിലും ഞാന്‍...
പേജുകള്‍
Home
സായം
My Videos
Jayantical
2014, ജൂൺ 1, ഞായറാഴ്‌ച
പാട്ടുകാരി
അവളുടെ സ്വരം
അത്രമേലിഷ്ടം-
തോന്നിയിട്ടാണവളുടെ
ലൈക്ക് പേജില്‍
കയറിയത് ലൈക്കാന്‍.
അവളുടെ പാട്ടൊഴിച്ച്
മറ്റെല്ലാം അഴിച്ച്
അവിടെ വിളമ്പിയിട്ടുണ്ട്.
വേണമെങ്കില്‍
നിങ്ങള്‍ക്കും നോക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ