പടിഞ്ഞാറൂന്ന്‍
എണ്ണക്കളങ്ങളിലെ പുകക്കളി,
അതങ്ങനെ നില്‍ക്കെ
അതിലും പടിഞ്ഞാറൂന്ന്‍
പച്ചക്കളങ്ങളിലെ പന്തുകളി.
ലോകമൊന്നാകണമെന്നാ-
ണെല്ലാവരും പറയുന്നത്,
അതിനാണ് കളങ്ങലെല്ലാം-
യുദ്ധമാകട്ടെ,കളിയാകട്ടെ-
കളങ്ങലെല്ലാം.
ഒരു കളി മുറുകുമ്പോള്‍
മറുത് ഞാന്‍ കാണാതെപോം.
നിന്‍റെ നൊമ്പരത്തീച്ചോട്ടില്‍
തീകായുന്നയെന്നോട് പൊറുക്കണേ.
എണ്ണക്കളങ്ങളിലെ പുകക്കളി,
അതങ്ങനെ നില്‍ക്കെ
അതിലും പടിഞ്ഞാറൂന്ന്‍
പച്ചക്കളങ്ങളിലെ പന്തുകളി.
ലോകമൊന്നാകണമെന്നാ-
ണെല്ലാവരും പറയുന്നത്,
അതിനാണ് കളങ്ങലെല്ലാം-
യുദ്ധമാകട്ടെ,കളിയാകട്ടെ-
കളങ്ങലെല്ലാം.
ഒരു കളി മുറുകുമ്പോള്‍
മറുത് ഞാന്‍ കാണാതെപോം.
നിന്‍റെ നൊമ്പരത്തീച്ചോട്ടില്‍
തീകായുന്നയെന്നോട് പൊറുക്കണേ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ