മാവ് കായ്ച്ചിട്ടുണ്ട്
അമ്മയീധരയ്ക്കും
പുതുമഴയ്ക്കും
ഇളകി കുളിര്‍പ്പിക്കും
നേര്‍ത്തൊരു കാറ്റിനും
മുത്തും കിളിച്ചുണ്ടിനും
ഇക്കിളിയേറ്റും
അണ്ണാന്‍ കൂട്ടിനും
നല്‍കാതൊന്നുപോലും
നിനക്കേകുമെന്നു
കരുതേണ്ട.
അമ്മയീധരയ്ക്കും
പുതുമഴയ്ക്കും
ഇളകി കുളിര്‍പ്പിക്കും
നേര്‍ത്തൊരു കാറ്റിനും
മുത്തും കിളിച്ചുണ്ടിനും
ഇക്കിളിയേറ്റും
അണ്ണാന്‍ കൂട്ടിനും
നല്‍കാതൊന്നുപോലും
നിനക്കേകുമെന്നു
കരുതേണ്ട.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ